Tag: kannur news
ഫസൽ വധക്കേസ്; കോടതി വിധി പോരാട്ടത്തിന്റെ വിജയമെന്ന് എംവി ജയരാജൻ
കണ്ണൂര്‍: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം നേതൃത്വം. ഏഴര വര്‍ഷത്തിന് ശേഷം നാടുകടുത്തല്‍ ശിക്ഷയില്‍ നിന്നും കാരായി രാജനെയും, കാരായി...
തലശേരി ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവ്
കൊച്ചി: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. എന്നാൽ അത് വരെ എറണാകുളം ജില്ല വിട്ട്...
കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ
കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ്...
ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സജ്‌ജം; 6000 ലിറ്റര്‍ സംഭരണ ശേഷി
കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള...
കണ്ണൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
തലശ്ശേരി: കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
കാൽടെക്‌സ് ജങ്ഷനിൽ സിഗ്‌നലിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ...
ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ
കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ...
ജാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാ ഫലം. തലച്ചോറിൽ രക്‌തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ്...
പീഡനക്കേസ് പ്രതിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം; അന്വേഷണം ആരംഭിച്ചു
തലശേരി: ധർമടത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ധീന്റെ കുയ്യാലി ഷറാറ ബംഗ്ളാവിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 11...





































