Fri, Jan 23, 2026
15 C
Dubai
Home Tags Kannur University VC

Tag: Kannur University VC

കണ്ണൂർ വിസി നിയമനം ഹൈക്കോടതി വീണ്ടും പരിഗണിക്കും; ഗവർണറുടെ നിലപാട് ഇന്നറിയാം

കണ്ണൂർ: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വിസി ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ...

വിസി നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വിധി ഇന്ന്

കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ ലോകായുക്‌ത വിധി ഇന്ന്. കണ്ണൂർ സർവകലാശാല വിസി പുനർ നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. തുടർവാദവും ലോകായുക്‌ത...

കണ്ണൂർ വിസി പുനർനിയമനം; സർക്കാർ വാദങ്ങൾ തള്ളി ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ്...

കണ്ണൂർ സർവകലാശാല വിസി നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ...

മന്ത്രി ബിന്ദുവിനെതിരായ ആരോപണത്തിൽ തെളിവില്ല; ലോകായുക്‌ത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്‌തയിൽ നൽകിയ ഹരജിയിൽ ഉത്തരവ് വെള്ളിയാഴ്‌ച. മന്ത്രി പ്രപ്പോസൽ നൽകിയില്ലെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത്...

വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...

കണ്ണൂര്‍ വിസി പുനര്‍നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വി സിയുടെ അഭിഭാഷകന്‍ അപേക്ഷ...

കണ്ണൂർ വിസി നിയമനം; ഹരജി 24ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി 24ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്‌തമാക്കിയായിരുന്നു ഹൈക്കോടതി...
- Advertisement -