Thu, May 2, 2024
31.5 C
Dubai
Home Tags Kannur University VC

Tag: Kannur University VC

നിയമനം റദ്ദാക്കരുത്; പ്രിയ വര്‍ഗീസും സംസ്‌ഥാനവും സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ വര്‍ഗീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സുപ്രീം...

കണ്ണൂർ വിസി പുനർനിയമനം; ‘മാദ്ധ്യമങ്ങളിൽ സംസാരിക്കാതെ നേരിട്ട് വരൂ’; മുഖ്യമന്ത്രിയോട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച വിവാദത്തിൽ വിശദീകരണം നൽകാൻ 'മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടത്. പിണറായി വിജയൻ രാജ്ഭവനിൽ...

കണ്ണൂർ വിസി പുനർനിയമനം; മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണം- മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി....

കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദൻ ഇന്ന് ചുമതലയേൽക്കും. മറൈൻ ബയോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. രാജ്‌ഭവനിൽ നിന്ന് ഇന്ന് ഉച്ചക്ക്...

‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർനിയമന...

കണ്ണൂർ വിസി ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീം...

ഗോപിനാഥ് രവീന്ദ്രന് തുടരാനാകുമോ? കണ്ണൂർ വിസി പുനർ നിയമനത്തിൽ വിധി നാളെ

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

സർക്കാരിന്റെ ലക്ഷ്യം വ്യാപക ബന്ധുനിയമനം; രൂക്ഷവിമർശനവുമായി ഗവർണർ

ന്യൂഡെൽഹി: വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്,...
- Advertisement -