Tag: Kannur University VC
കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഹരജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിഷയത്തിൽ സർക്കാരിനും യൂണിവേഴ്‌സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. വിസി പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് കോടതിയുടെ...
കണ്ണൂർ സർവകലാശാല വിസി പുനർനിയമനം; അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർ നിയമനത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ...
വിസി നിയമനം: കത്തെഴുതാന്‍ മന്ത്രിക്ക് അവകാശമില്ല; മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി കാനം
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവർണർക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍...
പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്. സർക്കാരും ഗവർണറുമായും ചാൻസലറും...
വിസി നിയമന വിവാദം; ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്നും നിയമനങ്ങളെല്ലാം നടപടിക്രമങ്ങൾ...
‘ഗവർണർ നിയമം അറിയാത്ത ആളല്ല’; ഡോ. ഗോപിനാഥ് രവീന്ദ്രന്‍
കണ്ണൂര്‍: സർവകലാശാല വിസി പുനര്‍നിയമനത്തിൽ നിയമം അറിയുന്ന ഗവര്‍ണര്‍ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ട് തന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുക എന്ന് കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി...
ആർ ബിന്ദുവിന്റെ ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനം; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല
തിരുവനന്തപുരം: വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് സത്യപ്രതിജ്‌ഞാ ലംഘനമെന്ന് രമേശ് ചെന്നിത്തല. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്...
കണ്ണൂർ വിസി പുനര്‍നിയമനം; ഹരജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ജസ്‍റ്റിസ് അമിത് റാവലിന്റേതാണ് നടപടി. സംസ്‌ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം ഹരജി ഫയലില്‍...






































