Sat, Jan 24, 2026
16 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

എസ്‌വൈഎസ്‌ ഹരിത മുറ്റം പദ്ധതി

മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ വിപുലമായ പരിസ്‌ഥിതി ക്യാംപയിൻ സംഘടിപ്പിക്കുന്നു. വീടും...

കോവിഡ് വാക്‌സിൻ: ജില്ലയോട് നീതി കാണിക്കണം; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി

മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...

സകോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം; കാന്തപുരം

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശ ഉളവാക്കുന്നതുമാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ...

കേരളത്തിന് ഓക്‌സിജൻ പ്ളാന്റ് പദ്ധതിയുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച 'കെയർ ഫോർ കേരള' പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) കേരളത്തിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓക്‌സിജന്റെ...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; എസ്‌വൈഎസ്‌ രണ്ടുലക്ഷം ഇമെയിലുകൾ രാഷ്‌ട്രപതിക്ക് അയക്കും

മലപ്പുറം: സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന മുദ്രാവാഖ്യത്തിൽ എസ്‌വൈഎസ്‌ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്‌ട്രപതിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശമയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ഇമെയിൽ' സമരമുറ സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍...

‘മഅ്ദിൻ’ മൗലിദ് ജല്‍സയും ആണ്ട് നേര്‍ച്ചയും ഇന്ന്

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) മൗലിദ് ജല്‍സയും ഹംസ (റ) ആണ്ട് നേര്‍ച്ചയും ഓണ്‍ലൈനായി സംഘടിപ്പിക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം...

ദ്വീപ് ജനതയെ ഭീതി മുക്‌തമാക്കാന്‍ ഇടപെടണം; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍...

ദ്വീപ് ജനതയെ അക്രമികളും പ്രശ്‌നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്‌മിനിസ്‌ട്രേറ്റർ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തി കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍സെക്രട്ടറി...
- Advertisement -