‘മഅ്ദിൻ’ മൗലിദ് ജല്‍സയും ആണ്ട് നേര്‍ച്ചയും ഇന്ന്

By Desk Reporter, Malabar News
‘Ma'din Maulid Jalsa and Aandu Nercha today
Ajwa Travels

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) മൗലിദ് ജല്‍സയും ഹംസ () ആണ്ട് നേര്‍ച്ചയും ഓണ്‍ലൈനായി സംഘടിപ്പിക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

മൗലിദ് പാരായണത്തിന് സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഹാഫിള് മുഹമ്മദ് നഈം അദനി കുറ്റൂര്‍, ഹാഫിള് മുഹ്‌യിദ്ദീന്‍ കുട്ടി അദനി, ഹാഫിള് മുബശ്ശിര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും; പത്രകുറിപ്പിൽ ‘മഅ്ദിൻ’ അധികൃതർ പറഞ്ഞു. പരിപാടികള്‍ വീക്ഷിക്കുന്നതിന് Youtube.com/MadinAcademy

Most Read: മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE