Tag: Karnataka Congress
മുഖ്യമന്ത്രി പദത്തിന് മുൻതൂക്കം സിദ്ധരാമയ്യക്ക്; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായി വിവരം. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ...
‘പാർട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നൽകും’; ഡികെ ശിവകുമാർ
ബെംഗളൂരു: പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്‌തുവെന്ന് ഡികെ ശിവകുമാർ. പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവ് ഉണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെ ഉണ്ടെന്നും ഡികെ ശിവകുമാർ...
ഡികെ ശിവകുമാർ ഡെൽഹിയിലേക്ക്; ഇന്ന് നിർണായക ചർച്ച
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ കോൺഗ്രസ്. തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ്...
കൂടുതൽ പിന്തുണ സിദ്ധരാമയ്യക്ക്; പാർട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെ കോൺഗ്രസ്. കോൺഗ്രസിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ ആണെന്നാണ് എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്. 45 നിയമസഭ അംഗങ്ങളാണ് ഡികെ...
മുഖ്യമന്ത്രി തർക്കത്തിൽ ഇന്നും തീരുമാനമില്ല; നാളെ ഹൈക്കമാൻഡ് ചർച്ച
ന്യൂഡെൽഹി: പരിഹാരമാവാതെ കർണാടകയിലെ മുഖ്യമന്ത്രി തർക്കം. മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തിൽ ഇന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. നാളെ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ...
‘മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കും; വേവലാതി വേണ്ട’- കെസി വേണുഗോപാൽ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്ന പശ്‌ചാത്തലത്തിൽ, പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കർണാടക മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കുമെന്നും, ആർക്കും വേവലാതി...
മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും, മുഖ്യമന്ത്രി സ്‌ഥാനം ആർക്ക് നൽകണമെന്ന ചർച്ചയിൽ തലപുകയ്‌ക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക നിരീക്ഷകർ ഓരോ...
മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമായില്ല; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതിനെ കുറിച്ച് അന്തിമതീരുമാനം ആയില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കർണാടകയിൽ പുതിയ മന്ത്രിസഭ...