Tag: karnataka election
കൂടുതൽ പിന്തുണ സിദ്ധരാമയ്യക്ക്; പാർട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെ കോൺഗ്രസ്. കോൺഗ്രസിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ ആണെന്നാണ് എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്. 45 നിയമസഭ അംഗങ്ങളാണ് ഡികെ...
മുഖ്യമന്ത്രി തർക്കത്തിൽ ഇന്നും തീരുമാനമില്ല; നാളെ ഹൈക്കമാൻഡ് ചർച്ച
ന്യൂഡെൽഹി: പരിഹാരമാവാതെ കർണാടകയിലെ മുഖ്യമന്ത്രി തർക്കം. മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തിൽ ഇന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. നാളെ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ...
‘മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കും; വേവലാതി വേണ്ട’- കെസി വേണുഗോപാൽ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്ന പശ്‌ചാത്തലത്തിൽ, പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കർണാടക മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കുമെന്നും, ആർക്കും വേവലാതി...
ബജ്‌രംഗ് ദൾ നിരോധനം; മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോടതി നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. കർണാടകയിലെ പ്രകടന പത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ പത്തിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിൽ കർണാടകയിൽ ബജ്‌രംഗ്...
മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും, മുഖ്യമന്ത്രി സ്‌ഥാനം ആർക്ക് നൽകണമെന്ന ചർച്ചയിൽ തലപുകയ്‌ക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക നിരീക്ഷകർ ഓരോ...
മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമായില്ല; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതിനെ കുറിച്ച് അന്തിമതീരുമാനം ആയില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കർണാടകയിൽ പുതിയ മന്ത്രിസഭ...
മുഖ്യമന്ത്രിയാര്? ചരടുവലികൾ സജീവം; സമവായം ഇല്ലെങ്കിൽ ഹൈക്കമാൻഡിലേക്ക് നീളും
ന്യൂഡെൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന തലപുകഞ്ഞ ചർച്ചയിലാണ് കോൺഗ്രസ്. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ ഒരാളെ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പിന്തുണക്കുന്ന എംഎൽഎമാർ മറുപക്ഷത്തിന് നറുക്ക് വീഴുമ്പോൾ...
കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചെറിയ ആശ്വാസമേകി റീകൗണ്ടിങ്. ജയനഗറിൽ നടന്ന റീ കൗണ്ടിങ്ങിലാണ് ബിജെപി 16 വോട്ടുകൾക്ക് വിജയം നേടിയിരിക്കുന്നത്. ബിജെപി സ്‌ഥാനാർഥി സികെ രാമമൂർത്തിയാണ് റീകൗണ്ടിങ്ങിൽ വിജയിച്ചത്. 150...