Tag: kasargod news
ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു
കാസര്‍ഗോഡ്: ഗുരുതരമായി കോവിഡ് ബാധിച്ചു ഭേദമായവരുടെ തുടര്‍ ചികില്‍സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെകെ രാജാറാം ഉല്‍ഘാടനം ചെയ്‌തു. തിങ്കള്‍, ബുധന്‍,...
കാസര്‍ഗോഡ് ടാറ്റ കോവിഡ് ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും
കാസര്‍ഗോഡ്: 64 കോടി രൂപ ചിലവഴിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് രോഗത്തിനുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ്...
കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി
കാഞ്ഞങ്ങാട്: നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ തിരികെ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലാണ് ബസുകള്‍ ചരക്കു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്.
സപ്‌ളൈക്കോയുടെ ഡിപ്പോകളില്‍ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍...
സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം
കാസര്‍കോട് : ജില്ലയില്‍ ടൂറിസം മേഖലയിലെ റാണിയാകാന്‍ ഒരുങ്ങി റാണിപുരം. റാണിപുരത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഇതിനായി 99 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. റാണിപുരത്തെ...
പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ...
കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി. മൃഗസംരക്ഷണ രംഗത്തെ പുതിയ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും ഓരോ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്....
പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം
കാസര്‍കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്‌ഥിതി ജില്ലയില്‍ വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില്‍ തല്‍സ്‌ഥിതി തുടരുകയാണെങ്കില്‍ ജില്ലയില്‍ കൈത്തറി മേഖല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍...
കോവിഡ് വ്യാപനം; ആകെ രോഗബാധിതര്‍ 13000 കടന്നു
കാസര്‍കോട് : രോഗവ്യാപനം രൂക്ഷമായി തുടരുന്ന കാസര്‍ഗോഡ് ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 13000 കടന്നു. കഴിഞ്ഞ ദിവസം 432 ആളുകള്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 417 ആളുകള്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത്...






































