Tag: kasargod news
തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകം; രണ്ടുപേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രിയേഷിനെ ഇന്നലെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ...
വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസ്; സൈക്കോ സിദ്ധിഖ് അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് ക്രൂരത കാണിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് അകാരണമായി പൊക്കിയെടുത്ത് നിലത്തെറിഞ്ഞിരുന്നു. അറസ്‌റ്റിലായ പ്രതി മഞ്ചേശ്വരം സ്വദേശി തന്നെയാണ്.
മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത്...
സ്‌ത്രീധന പീഡനം; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസിന്റേതാണ് നടപടി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും...
നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി; അയൽവാസിയുടെ ഇടപെടൽ രക്ഷയായി
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവു നായ കടിച്ചു കീറി. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ 14 വയസുകാരനും നായയുടെ കടിയേറ്റു. കോട്ടപ്പാറ വാഴക്കോട് നർക്കലയിലെ സുധീഷിന്റെ മകൻ ആയുഷിനെ (4)...
ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ
കുമ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെപി നജീബ് മഹ്‌ഫൂസിനെ (22) ആണ് എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ്...
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയി; ബസ് ഡ്രൈവർക്കെതിരെ കേസ്
അമ്പലത്തറ: പാറപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ അമ്പലത്തറ മീങ്ങോത്തെ എ ഗോപാലൻ നായരുടെ ഭാര്യ എ വൽസലയുടെ (42)...
പെൺകുട്ടി വസ്‌ത്രം മാറുന്നതിനിടെ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ
കുമ്പള: സ്‌പോർട്സ് കടയിൽ ജേഴ്‌സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്‌റ്റിൽ. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്‌റഫ് (ആസിഫ് 28) നെയാണ് കുമ്പള എസ്‌ഐ വികെ...
വീട് തകർന്നുവീണു; കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴക്ക്
പാലായി: വീട്ടുകാർ ഉറങ്ങുന്നതിനിടെ വീടു തകർന്നു വീണു. കുടുംബാംഗങ്ങൾ പുറത്തേക്കോടിയതിനാൽ അപകടമൊഴിവായി. നീലേശ്വരം പാലായി വള്ളിക്കുന്നുമ്മൽ കെ രാമചന്ദ്രന്റെ വീടാണ് തകർന്നത്. രാമചന്ദ്രൻ, ഭാര്യ ഷീബ, മകൾ വൈഗ എന്നിവരാണ് വീട് തകരുന്ന...






































