Tag: kasargod news
പെട്രോൾ കടം നൽകിയില്ല; കാസർഗോഡ് പമ്പിന് നേരെ ആക്രമണം
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയത്തടുക്കയിലാണ് സംഭവം. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ...
അഭിമാനമായി സ്‌റ്റേഡിയം; കൈവിടരുതെന്ന് നാട്ടുകാർ, പ്രതീക്ഷയിൽ കായികലോകം
നീലേശ്വരം: ഇഎംഎസ് സ്‌റ്റേഡിയത്തിൽ സംസ്‌ഥാന, ദേശീയ മൽസരങ്ങൾക്ക് കളമൊരുങ്ങുന്നത് കാണാൻ ആവേശം ഒട്ടും ചോരാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്. നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വവും കായികരംഗത്തുള്ളവരും ചേർന്ന് ശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ.
ഇനിയും...
കാസർഗോഡ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു
കാസര്‍ഗോഡ്: പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്...
ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ
കാസർഗോഡ്: ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കാസർഗോഡ് ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കാസർഗോഡ് നായൻമാർമൂല സ്വദേശി മുഹമ്മദ് കബീറാണ് വിശാഖപട്ടണത്ത് നിന്ന് പിടിയിലായത്....
ഇഎംഎസ് സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം
നീലേശ്വരം: ജില്ലയിലെ കായികമേഖലക്ക് കാത്തിരുന്ന് കിട്ടിയ സുവർണ പദ്ധതിയായിരുന്നു ഇഎംഎസ് സ്‌റ്റേഡിയം. കാസർഗോഡ് മറ്റെവിടെയും അത്യാധുനിക നിലവാരത്തിൽ നിർമിച്ച മൈതാനമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഏറെ പ്രതീക്ഷയോടെയാണ് കായികതാരങ്ങളും നാടും ഈ...
കാസർഗോഡ് ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു
കാസർഗോഡ്: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു. കാസർഗോഡ് മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യഘട്ട ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് സർവേ നടക്കുക. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർഗോഡ്...
കോട്ടച്ചേരി മേൽപ്പാലം; ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉൽഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരണങ്ങളും നിലവിൽ വരും. കോട്ടച്ചേരി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന് പുതുതായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ആവശ്യമായ ട്രാഫിക് സിഗ്‌നലുകൾ സ്‌ഥാപിക്കാനും യോഗത്തിൽ...
ഉപ്പളയിൽ 12-കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം
കാസർഗോഡ്: ഉപ്പളയിൽ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം. പീഡനത്തിലെ അതിജീവതയുടെ പിതാവാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മൊഴി മാറ്റാനായി കുട്ടിയെ അന്വേഷണ സംഘം...





































