Sun, Jan 25, 2026
19 C
Dubai
Home Tags Kasargod news

Tag: kasargod news

സമരങ്ങൾക്ക് തണലായി പത്ത് വർഷം; ‘ഒപ്പുമരം’ ഇനി ഓർമകളിലേക്ക്

കാസർഗോഡ്: ജില്ലയിലെ ഒട്ടേറെ സമരങ്ങൾക്ക് വേദിയായ പുതിയ ബസ് സ്‌റ്റാൻഡിലെ 'ഒപ്പുമരം' ഇനി ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒപ്പുമരം വെട്ടിമാറ്റുന്നത്. വർഷങ്ങൾക്ക് മുൻപ് നട്ട കൊന്നമരം പിന്നീട് ഒപ്പുമരമായി മാറുകയായിരുന്നു. പരമ്പരാഗത സമര...

കാസർഗോഡ് മടിക്കൈ പാർക്കിൽ സ്‌ഥലം അനുവദിക്കും

കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള...

പരിയാരം ലോറി അപകടം; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കെ സുരേന്ദ്രൻ

രാജപുരം: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ വീടുകൾ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു. കുണ്ടുപ്പള്ളിയിലെ കെഎം മോഹനൻ, എങ്കപ്പു, കെ നാരായണൻ, വിനോദ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. യുവമോർച്ച സംസ്‌ഥാന...

മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി; നിർമാണം തുടങ്ങി

ചെറുവത്തൂർ: മീൻ പിടിച്ചെത്തുന്ന ചെറുവള്ളങ്ങൾക്ക് തുറമുഖത്തോട് അടുപ്പിച്ച് നിർത്താനും മീൻ ഇറക്കാനുമുള്ള സൗകര്യത്തിനായി മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി പണിയും. നിർമാണോൽഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള...

കെഎസ്‌ആർടിസിയിൽ ബൈക്ക് കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

രാജപുരം: ഒടയംചാൽ പാക്കത്ത് കെഎസ്‌ആർടിസി ബസിൽ ബൈക്കിടിച്ച് വിദ്യാർഥിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്നന്റെ മകൻ പ്രേംരാജ് ചന്തു (21), കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ...

തൊഴിലാളികളുടെ സസ്‌പെൻഷൻ; ചീമേനി എസ്‌റ്റേറ്റിൽ സമരം

കാസർഗോഡ്: തൊഴിലാളികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്ളാന്റേഷൻ കോർപറേഷന്റെ ചീമേനി എസ്‌റ്റേറ്റിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. എസ്‌റ്റേറ്റിലെ പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിച്ച നാല് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌....

അതിരുവിട്ട വിവാഹാഘോഷം; വരനും ബന്ധുക്കൾക്കും എതിരെ കേസ്

കാസർഗോഡ്: വിവാഹത്തിന് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു...

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടി; സ്‌ഥാപനത്തിന് എതിരെ പരാതി

കാസർഗോഡ്: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർഗോഡ് നഗരത്തിലെ ഗ്ളോബൽ ഇന്ത്യ എന്ന സ്‌ഥാപനത്തിന് എതിരെയാണ് പരാതി. നീലേശ്വരം ഉപ്പിലിക്കൈയിലെ പി അരുൺ കുമാറാനാണ് പരാതിയുമായി...
- Advertisement -