Sun, Jan 25, 2026
24 C
Dubai
Home Tags Kasargod news

Tag: kasargod news

അഞ്ച് വർഷമായി ശമ്പളമില്ല; എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല സമരത്തിൽ

കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ്‌ അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന്...

കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്‌. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...

കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി

കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്‌ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്‌സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്‌ഥലം...

അമേയ് റോഡിലെ ചോർച്ച; പാഴാക്കിയത് ഒരുലക്ഷം ലിറ്ററിലധികം കുടിവെള്ളം

കാസർഗോഡ്: നഗരപരിധിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളക്കുഴലുകൾ പൊട്ടിയൊലിക്കുന്നത് പതിവാകുന്നു. കാസർഗോഡ് അമേയ് റോഡിലെ കുടിവെള്ളക്കുഴൽ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് 72 ദിവസം പിന്നിട്ടു. 72 ദിവസം കൊണ്ട് അമേയ് റോഡിലെ ചോർച്ചയിൽ നിന്ന് ഒരുലക്ഷം...

രാഷ്‌ട്രപതിയുടെ സന്ദർശനം; കരയിലും ആകാശത്തും പരിശോധന നടത്തി

കാസർഗോഡ്: കേന്ദ്ര സർവകലാശാല അഞ്ചാമത് ബിരുദദാന ചടങ്ങിനെത്തുന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ സന്ദർശനത്തിന്റെ ഭാഗമായി കരയിലും ആകാശത്തും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഇന്നലെ ഉച്ചയോടെ വ്യോമപാത നിരീക്ഷണത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ക്യാമ്പസിലെ ഹെലിപ്പാഡിൽ എത്തി. കാസർഗോഡ്...

എൻഡോസൾഫാൻ; അമ്മമാർ വീണ്ടും സമരത്തിലേക്ക്- ദ്വിദിന സത്യാഗ്രഹം 25 മുതൽ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാരുടെ ദ്വിദിന സത്യാഗ്രഹം 25ന് തുടങ്ങും. 25, 26 തീയതികളിലാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ദുരിത ബാധിതർക്ക് ആവശ്യമായ ചികിൽസ...

ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്

കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത...

പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ലോറിയ്‌ക്ക് തീപിടിച്ചു

കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൽ തീപടർന്നു. പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്‌ച പുലർച്ചെ നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കാസർഗോഡ്- കാഞ്ഞങ്ങാട്...
- Advertisement -