Mon, Jan 26, 2026
22 C
Dubai
Home Tags Kasargod news

Tag: kasargod news

പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

നീലേശ്വരം: നാടിന്റെ വികസനത്തിന്‌ പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബർ 26ന്‌ തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും...

മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ മിന്നൽപരിശോധന നടത്തി

കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്....

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും

നീലേശ്വരം: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ 2022 ഫെബ്രുവരിയിൽ ഉൽഘാടനം ചെയ്യും. 132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളായ ഹോട്ടൽ-താമസ സൗകര്യങ്ങൾ, പ്രദർശന സ്‌റ്റാളുകൾ...

രണ്ടാം ഡോസിനോട് വിമുഖത; ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാത്തത് അരലക്ഷത്തിലേറെ പേർ

കാസർഗോഡ്: കോവിഡ് രണ്ടാം വാക്‌സിൻ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെ പേർ വാക്‌സിൻ എടിത്തിട്ടില്ലെന്ന് റിപ്പോർട്. ഇതോടെ വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് പ്രതിരോധത്തിൽ ജില്ല...

പുനഃരാരംഭിക്കാതെ കെഎസ്ആർടിസി സർവീസ്; യാത്രാദുരിതത്തിൽ ജനങ്ങൾ

കാസർഗോഡ്: ജില്ലയിലെ ചില റൂട്ടുകളിലേക്ക് രണ്ട് വർഷത്തിലേറെയായി നിർത്തിവച്ച ബസ് സർവീസുകൾ പുനഃരാരംഭിച്ചില്ലെന്ന പരാതി വ്യാപകം. കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദേശസാൽകൃത റൂട്ടുകളായ കാസർഗോഡ്-അഞ്ചംങ്ങാടി-പെരുമ്പളപാലം, കാസർഗോഡ്-നായൻമാർമൂല-പെരുമ്പളപ്പാലം, കോളിയടുക്കം എന്നീ റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി...

കുഡ്‌ലു സഹകരണ ബാങ്കിലെ മോഷണം; സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി

കാസർഗോഡ്: കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് ശാഖയിൽ നിന്ന് കവർന്ന സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി. കവർച്ചക്കാരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണം കേസ് വിസ്‌താരം പൂർത്തിയാകുന്നതിന് മുൻപ് ഉടമകൾക് തിരികെ...

ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി...

കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്‌. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...
- Advertisement -