Tag: kasargod news
കാസർഗോഡ് അതിർത്തികളിൽ കർശന നിയന്ത്രണം; പരിശോധനാ കേന്ദ്രം തുറന്നു
കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി കർണാടക. തലപ്പാടി, പാണത്തൂർ, പഞ്ചിക്കൽ, ജാൽസൂർ അതിർത്തികളിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർശന പരിശോധന ഏർപ്പെടുത്തിയത്. പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയത്. തലപ്പാടി അതിർത്തിയിൽ...
ഒമൈക്രോൺ; കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്
കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നേരിടാൻ സംസ്‌ഥാനം കനത്ത സുരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഒമൈക്രോണിനെ നേരിടാൻ കാസർഗോഡ് ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ ശക്‌തമാക്കിയിരിക്കുകയാണ്. തലപ്പാടി അതിർത്തിയിൽ...
അതിർത്തികളിൽ നിയന്ത്രണം; തലപ്പാടിയിൽ നാളെ മുതൽ കർശന പരിശോധന
കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്‌തമാക്കി. ഇതേതുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നാളെ...
മിൽമ പാലിൽ രാസവസ്‌തുക്കൾ; ആരോപണം വാസ്‌തവ വിരുദ്ധമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ
കാസർഗോഡ്: മിൽമ പാലിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ. ഇത് സംബന്ധിച്ച റിപ്പോർട് ഭക്ഷ്യസുരക്ഷാ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന് കൈമാറി. മിൽമ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്‌റ്റിക് സോഡയും...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; സ്‌കൂൾ അധികൃതർ പരാതി നൽകി
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പിടിഎ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പരാതി...
ഗാർഹിക പീഡന പരാതി; കേസെടുക്കാൻ പോലീസിന് വിമുഖത; യുവതി രംഗത്ത്
കാസർഗോഡ്: ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. പയ്യന്നൂർ സ്വദേശിനി സഹനയാണ് കാസർഗോഡ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തെ കുറിച്ച് കാസർഗോഡ് ജില്ലാ...
അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി
കാസർഗോഡ്: ജില്ലയിലെ കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽവാരൽ വ്യാപകം. മണൽ വാരലിൽ ഏർപ്പെട്ട അഞ്ച് തോണികൾ പോലീസ് ഇന്ന് പിടികൂടി. പോലീസിന്റ കണ്ണുവെട്ടിച്ച് കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിരുന്നു തോണികൾ.
പുഴകളിൽ അനധികൃത...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്...




































