Fri, Jan 23, 2026
18 C
Dubai
Home Tags KBFC

Tag: KBFC

ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും

കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്‌ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഡ്യുറന്റ്...

ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയില്‍ നടന്ന നിര്‍ണായക മൽസരത്തില്‍ ഡെല്‍ഹി എഫ്‌സിയോട് പരാജയപ്പെട്ടാണ് ബ്ളാസ്‌റ്റേഴ്‌സ് പുറത്തായത്. എതിരില്ലാത്ത ഒരു...

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഉറപ്പിക്കാൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഗ്രൂപ്പ് മൽസരത്തിൽ ഡെൽഹി എഫ്‌സിയെ നേരിടും. 3 പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സിന് ജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാം. ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ്‌സി...

ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാമങ്കത്തിന്, എതിരാളി ബെംഗളൂരു

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‍ബോളിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഐഎസ്എല്ലിലെ വമ്പൻമാരായ കേരള ബ്ളാസ്‌റ്റേഴ്‌സും, ബെംഗളൂരു എഫ്‌സിയും തമ്മിൽ കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 'സതേൺ ഡെർബി' എന്ന്...

ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റ മൽസരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ കരുത്തരായ ഇന്ത്യൻ നേവിയാണ് എതിരാളികൾ. ആദ്യ കളി ജയിച്ച ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങുമ്പോൾ...

ഈ വർഷത്തെ ഡ്യൂറന്റ് കപ്പിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പങ്കെടുക്കും

കൊച്ചി: അടുത്ത മാസം അഞ്ച്‌ മുതൽ ഒക്‌ടോബർ 3 വരെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന വിഖ്യാതമായ ഡ്യൂറന്റ് കപ്പ് ഫുട്‍ബോളിൽ കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ളാസ്‌റ്റേഴ്‌സും കളത്തിൽ ഇറങ്ങും. വരാനിരിക്കുന്ന ഐഎസ്എൽ...

ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്

ഗോവ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് രണ്ടാം മല്‍സരത്തിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്‌ളാസ്‌റ്റേഴ്‌സ് വിജയം...

ഐഎസ്എല്‍ പ്രീസീസണ്‍; ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; എതിരാളി ഈസ്‌റ്റ് ബംഗാള്‍

ഗോവ: ഐഎസ്എല്ലിനായി മുന്നോടിയായി നടക്കുന്ന സന്നാഹ മല്‍സരത്തില്‍ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌‌സും ഈസ്‌റ്റ് ബംഗാളും നേര്‍ക്കുനേര്‍. ഗോവയില്‍ ഇന്ന് വൈകിട്ട് 4 മണിക്കാണ് മല്‍സരം നടക്കുക. കേരള ബ്‌ളാസ്‌റ്റേഴ്‌സിനായി ഇന്ന് നാലു വിദേശ താരങ്ങളാണ്...
- Advertisement -