Tag: KC venugopal
കെസി വേണുഗോപാലിനെതിരെ അപകീര്‍ത്തി; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും
ആലപ്പുഴ: ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹരജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാരനായ കെസി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി...
റെയിൽവേ ഉദ്യോഗം രാജിവെച്ചു; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു
ന്യൂഡെൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. റെയിൽവേ ഉദ്യോഗം രാജിവെച്ചാണ് ഇരുവരും എഐസിസി ആസ്‌ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മൽസരിക്കും.
കോൺഗ്രസ് അധ്യക്ഷൻ...
കേരളത്തിലേത് ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാർ; കെസി വേണുഗോപാൽ
ന്യൂഡെൽഹി: ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെസി വേണുഗോപാൽ എംപി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ...
ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ
ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...
മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ
കണ്ണൂർ: നരേന്ദ്രമോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'ഇന്ത്യ' എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്‌ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണെന്നും കെസി വേണുഗോപാൽ...
കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...
എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ
തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള നിലപാടിൽ നിന്നും വ്യതിചലിച്ച് ശശി തരൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 2026ൽ ആണെന്നും ഏത് തിരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം...
തെറ്റുകൾ ആർക്കും സംഭവിക്കാം; കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി അടക്കം നേതാക്കൾ തിരികെ കോൺഗ്രസിലേക്ക്
ന്യൂഡെൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച നേതാക്കൾ തിരികെ പാർട്ടിയിലേക്ക്. കശ്‌മീർ മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദാ മുഹമ്മദ് സയ്യിദ്, ബൽവാൻ സിങ് തുടങ്ങി...