Tue, Oct 21, 2025
31 C
Dubai
Home Tags KC venugopal

Tag: KC venugopal

സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമം; കെസി വേണുഗോപാലിന് എതിരെ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

കെസി വേണുഗോപാലിനെതിരെ എ, ഐ ഗ്രൂപ്പുകള്‍; പരാജയത്തിന് പ്രധാന ഉത്തരവാദിയെന്ന് ആരോപണം

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. എ, ഐ ഗ്രൂപ്പുകളാണ് വേണുഗോപാലിനെതിരെ രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെസി വേണുഗോപാലാണെന്ന് ആരോപിച്ച നേതാക്കൾ വേണുഗോപലിനെ നിയന്ത്രിക്കാൻ...

ബിപിസിഎൽ ഉൽഘാടനം പ്രഹസനം, ജനങ്ങളെ വിഡ്ഢികളാക്കുന്നു; കെസി വേണുഗോപാൽ

കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വിൽപ്പനക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെസി വേണുഗോപാൽ എംപി. അതിന് കുട പിടിക്കുന്ന...

അങ്കി ദാസിന്റെ രാജി കണ്ണില്‍ പൊടിയിടാന്‍ ആകരുത്; കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസിന്റെ രാജി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആകരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു വ്യക്‌തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാത്രം വിശ്വാസ്യതയും,...

ആഭ്യന്തര വകുപ്പ് കയ്യിലില്ലേ, അന്വേഷിക്കൂ; വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ് രംഗത്ത് എത്തി. വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതക കേസിനെ രാഷ്ടീയ ആയുധമാക്കാന്‍ ശ്രമിക്കുന്ന ഇ പി ജയരാജിനെ അടൂര്‍ പ്രകാശ് വെല്ലുവിളിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍...
- Advertisement -