Tag: kerala assembly election 2021
നിയമസഭാ തിരഞ്ഞെടുപ്പ്; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്നു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയാവും.
114 കേന്ദ്രങ്ങളിലായി...
‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്ര മുഖ്യ...
സംസ്‌ഥാനത്ത് നാളെ കർശന നിയന്ത്രണം; ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്‌ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്‌ഥാനത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണെന്ന്...
‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം
മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്‌തത്.
'കാത്തിരുന്ന...
വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന 10 മണിയോടെ
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു....
കേരളത്തിൽ തൂക്കുമന്ത്രിസഭ വരും; ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും; പിസി ജോർജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആര് ഭരണത്തിൽ ഇരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോർജ്. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് വരിക. പൂഞ്ഞാറിൽ താൻ 50,000 വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
"ആരൊക്കെ...
ബൂത്തുകളാക്കിയ സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ...
ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
തിരുവനന്തപുരം: മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരു തരത്തിലുമുള്ള സാമൂഹ്യ- രാഷ്‌ട്രീയ കൂട്ടായ്‌മകളോ യോഗങ്ങളോ വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്‌ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം...






































