Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

തൃശൂർ പൂരം; പത്‌മജയുടേത് സത്യാഗ്രഹമല്ല, അത്യാഗ്രഹമെന്ന് വിഎസ്‌ സുനിൽ കുമാർ

തിരുവനന്തപുരം: തൃശൂർ പൂരം പ്രചാരണ ആയുധമാക്കി യുഡിഎഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി പത്‌മജ വേണുഗോപാൽ സത്യാഗ്രഹ സമരം ആരംഭിച്ചു. എന്നാൽ, പത്‌മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന്...

‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റേതുമെന്ന് ജോസ് കെ മാണി പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട്...

സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍ഗണനേതര...

ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ...

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം; എല്‍ഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം

തിരുവനന്തപുരം: ‘ലവ് ജിഹാദ്’ വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി പറഞ്ഞത് എൽഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം പറഞ്ഞു. എൽഡിഎഫ് പറയാത്ത വിഷയം ആരും...

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ്...

മലപ്പുറം: ജോസ് കെ മാണിയുടെ 'ലവ് ജിഹാദ്' ആരോപണത്തിൽ വിമർശനവുമായി ഇടി മുഹമ്മദ് ബഷീർ എംപി. ജോസ് കെ മാണിയുടെ പ്രസ്‌താവന ബിജെപി-എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം പോലൊരു...

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നാൽ പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും...

അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്‌പെഷ്യൽ അരി വിതരണം തടഞ്ഞതിന് എതിരെയാണ് നീക്കം. സ്‌കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ...
- Advertisement -