Sun, Jan 25, 2026
24 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങൾ; കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് രാജ്‌നാഥ്‌ സിംഗ്

വർക്കല: കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്. കേരളത്തിൽ ബദൽ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങളാണ്. നൽകിയ വാഗ്‌ദാനങ്ങളിൽ ഏതെല്ലാം പാലിച്ചുവെന്ന്...

പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

കോഴിക്കോട്: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ...

അപകീർത്തി പരാമർശം; പിസി ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്‌ഥാനാർഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട്...

പൂഞ്ഞാറിൽ ഇടത്- എസ്‌ഡിപിഐ ധാരണയെന്ന് പിസി ജോർജ്

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുപക്ഷം എസ്‌ഡിപിഐയുമായി ധാരണയിലെന്ന് ജനപക്ഷം സ്‌ഥാനാർഥി പിസി ജോർജ്. താൻ പോകുന്ന ചില സ്‌ഥലങ്ങളിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് ഇടത് സ്‌ഥാനാർഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വർഗീയ ശക്‌തികളുടെ...

തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി...

ഇരട്ടവോട്ട്, അരി വിതരണം; ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വ്യാജ വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ 8 മാസം പൂഴ്‌ത്തിവെച്ചുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സംസ്‌ഥാന വ്യാപകമായി...

എൽഡിഎഫ് റാലിയിൽ വാഹനമിടിച്ചു കയറ്റി; ഷോണ്‍ ജോര്‍ജിനെതിരെ പരാതി

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി സെബാസ്ററ്യൻ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന കാറും പ്രവര്‍ത്തകരുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിസി ജോര്‍ജിന്റെ...

മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...
- Advertisement -