എൽഡിഎഫ് റാലിയിൽ വാഹനമിടിച്ചു കയറ്റി; ഷോണ്‍ ജോര്‍ജിനെതിരെ പരാതി

By Syndicated , Malabar News
shone-george
Ajwa Travels

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി സെബാസ്ററ്യൻ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന കാറും പ്രവര്‍ത്തകരുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകർ ആരോപിച്ചു. എന്നാൽ, അമിത വേഗതയില്‍ വന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി.

Read also: റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE