Mon, Jan 26, 2026
20 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്

എറണാകുളം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ശക്‌തമായി തുടരുന്നതിനിടെ കോൺഗ്രസ് എംഎൽഎക്കും ഭാര്യക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനുമാണ് ഇരട്ടവോട്ടുള്ളത്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ...

ഇരട്ടവോട്ട് ആരോപണം; ഹൈക്കോടതി ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും

എറണാകുളം : ഇരട്ടവോട്ട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്....

തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ...

ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ട; എംഎം ഹസൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ആർഎസ്എസ്  വോട്ടുകൾ വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വർഗീയ പാർട്ടികൾ ഏതാണെന്ന് വോട്ടർമാർ തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായാണ് നിയമസഭാ തിരഞ്ഞെടുപ്പെന്നും എംഎം ഹസൻ പറഞ്ഞു. തുടർഭരണത്തിനായി...

വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം : വോട്ടർപട്ടികയിൽ ഇരട്ടവോട്ട് വ്യാപകമായ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർപട്ടികയിൽ വ്യാപകമായ...

ഗുരുവായൂരിൽ ദിലീപ് നായരെ പിന്തുണക്കാൻ എൻഡിഎ; പ്രഖ്യാപനം ഉടൻ

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ എൻഡിഎ ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്‌റ്റിസ്‌ പാർട്ടി സ്‌ഥാനാർഥി ദിലീപ് നായരെ പിന്തുണക്കും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി മണ്ഡലത്തിൽ ആരെ...

സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ‌ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച സൗജന്യ കിറ്റ് പദ്ധതി എൽഡിഎഫ് തുടക്കത്തിൽ നിഷേധിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓണം, ക്രിസ്‌തുമസ്‌, റമദാൻ സീസണുകളിൽ സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ വിതരണം ചെയ്‌തിരുന്നു....

ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും

തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. ഈ മാസം 30ന് മുൻപ് പരിശോധനാ നടപടികൾ പൂർത്തിയാക്കും. കളക്‌ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാകും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കുക. തിരഞ്ഞെടുപ്പ്...
- Advertisement -