Mon, Jan 26, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. സംസ്‌ഥാനത്ത്‌ ആകെ 2,138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ ഓരോ മണ്ഡലങ്ങളിലും മൽസരരംഗത്ത് ഉള്ളവരുടെ അന്തിമ ചിത്രം...

പത്രിക തള്ളിയതിന് എതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ നൽകിയ ഹരജി തിങ്കളാഴ്‌ച (മാർച്ച് 22) പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം അറിയിക്കാൻ നിർദ്ദേശിച്ചാണ് ഹരജികൾ മാറ്റിയത്. ജസ്‌റ്റിസ്‌ എൻ...

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ,...

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങളുണ്ട്; വി മുരളീധരൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയോടും, നരേന്ദ്രമോദിയോടുമുള്ള ആളുകളുടെ വിശ്വാസം കൊണ്ടാണ് തനിക്ക് അത്രയധികം വോട്ടുകൾ...

നാമനിർദേശ പത്രിക തള്ളിയ സംഭവം; കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിയിൽ ഹരജി നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍...

തിരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ എത്തുന്നു

തിരുവനന്തപുരം: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ (മാര്‍ച്ച് 22) കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ...

പത്രിക തള്ളൽ; ഹൈക്കോടതി വിധി വരട്ടെയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടത് പോരായ്‌മ തന്നെയാണെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തിൽ ഹൈക്കോടതി വിധി വരാൻ കാത്തിരിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 'വളരെ വിവേചന...
- Advertisement -