Tag: kerala assembly election 2021
കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം...
പുനലൂരിൽ അബ്‌ദുറഹ്‌മാൻ രണ്ടത്താണി ലീഗ് സ്‌ഥാനാർഥി
മലപ്പുറം: പുനലൂരില്‍ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. തർക്കം തുടരുന്ന പേരാമ്പ്രയിലെ സ്‌ഥാനാർഥിയെ പിന്നീട് അറിയിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്‌ലിം ലീഗിന്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ്...
വട്ടിയൂർക്കാവിൽ വിഷ്‌ണുനാഥിന് എതിരെയും പ്രതിഷേധം; വിമതനെ നിർത്തുമെന്ന് ഭീഷണി
തിരുവനന്തപുരം: പിസി വിഷ്‌ണുനാഥിന് സാധ്യതയേറുമ്പോൾ വട്ടിയൂർക്കാവിൽ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന് കെപിസിസി അംഗം ഡി സുദർശനൻ പറഞ്ഞു. തീരുമാനം മാറ്റിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും സുദർശനൻ മുന്നറിയിപ്പ് നൽകി.
വട്ടിയൂർക്കാവിൽ...
മാനന്തവാടിയിൽ ബിജെപി പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി
വയനാട്: മാനന്തവാടിയില്‍ ബിജെപി ഇന്നലെ പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്‌ഥാനാർഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നും മണിക്കുട്ടൻ വ്യക്‌തമാക്കി. പൂക്കോട്...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് പിണറായി വിജയന്‍ വരണാധികാരിയായ കണ്ണൂര്‍ അസിസ്‌റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെ പത്രിക നല്‍കുക. സിപിഎം ജില്ലാ കമ്മിറ്റി...
ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ട് നേടാനുള്ള പ്രചാരണവും നടത്തുന്നതിനായി സിപിഎം 'ആക്ഷൻ പ്‌ളാൻ' തയാറാക്കി. ഓരോ മണ്ഡലങ്ങളിലും ജില്ലകളിലും നേതാക്കൾക്ക് ചുമതല നൽകിയത് കൂടാതെ പിബി...
കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് പൂർത്തിയാകും; തർക്കങ്ങൾ പരിഹരിക്കും
തിരുവനന്തപുരം: കോൺഗ്രസിൽ അവശേഷിക്കുന്ന 6 സീറ്റുകളിലെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ പിസി വിഷ്‌ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്‌ഥാനാർഥികളായേക്കും എന്നാണ് സൂചന. ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ...
കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ
മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്‌റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്‌റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം.
സിദ്ദീഖ് പന്താവൂരിന്റെ...




































