Tag: kerala assembly election 2021
നേമത്ത് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം
തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും...
ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്...
ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം
മലപ്പുറം: തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 'കെട്ടിയിറക്കിയ സ്‌ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട,...
നേമത്ത് ബിജെപിയെ തോൽപ്പിക്കാനാവില്ല, കൂടുതൽ കോൺഗ്രസുകാർ പാർട്ടിയിലേക്കെത്തും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള രാഷ്‌ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. നേമത്ത് ബിജെപിയെ ആര് തോൽപിക്കുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ബിജെപിയെ നേമത്ത് തോൽപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ...
സിപിഐ വിമത നീക്കം; പറവൂരിലും പ്രതിഷേധ രാജി
പറവൂർ: സിപിഐ വിമത നീക്കത്തിൽ പ്രതിഷേധിച്ച് പറവൂരിലും കൂട്ടരാജി. പറവൂരിലെ സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം രമ ശിവശങ്കരൻ പാർട്ടി വിട്ടു. പറവൂർ നിയോജക മണ്ഡലത്തിൽ എംടി നിക്‌സണെ...
‘അവസാനം വരെ തന്റെ ചോര കോൺഗ്രസാണ്’; പാർട്ടി വിടുമെന്ന പ്രചാരണം തള്ളി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്‌തമാക്കി.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്....
സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ
കോഴിക്കോട്: സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ...
കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി
വയനാട്: കല്‍പറ്റയിലെ സ്‌ഥാനാർഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മൽസരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി പറഞ്ഞു. മൽസരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ...





































