Wed, Jan 28, 2026
21 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

പൊന്നാനിയിൽ നന്ദകുമാർ പ്രചരണം ആരംഭിച്ചു; അനിവാര്യതകൾ ബോധ്യപ്പെടുത്തി പാർട്ടിയും

പൊന്നാനി: സ്‌ഥാനാർഥി നിർണയത്തിലുണ്ടായ പ്രതിഷേധങ്ങളെ അനുനയിപ്പിച്ചും വിജയസാധ്യതയെ ചോരാതെ നിലനിറുത്തിയും പി നന്ദകുമാറും പാർട്ടിയും പൊന്നാനിയിൽ പ്രചരണ രംഗത്ത് ചുവടുറപ്പിക്കുന്നു. മണ്ഡലത്തിലെ പ്രമുഖരെ വീട്ടിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചും പിന്തുണ ഉറപ്പാക്കിയുമാണ് പി...

വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും

ന്യൂഡെൽഹി: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തു വിടാനാകാതെ കോൺഗ്രസ്. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം തലസ്‌ഥാനത്ത് ക്യാംപ് ചെയ്‌തിട്ടും, ഹൈക്കമാന്ഡിന്റെ ശക്‌തമായ ഇടപെടലുകൾ ഉണ്ടായിട്ടും ഗ്രൂപ്പ് കളികളിൽ ആടിയുലയുകയാണ്...

നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കും; കോടിയേരി

തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മൽസരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത് എന്നും കോടിയേരി...

എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കും; ജി സുധാകരൻ

ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ...

മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കാൽനൂറ്റാണ്ടിന്‌ ശേഷം വനിതാ സ്‌ഥാനാർഥിയും

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് ലീഗ് മൽസരിക്കുന്നത്. പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ...

കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക; വീണ്ടും കലങ്ങിമറിയുന്നു

ന്യൂഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ഇരിക്കെ പല മണ്ഡലങ്ങളിലും അനിശ്‌ചിതത്വം നിലനിൽക്കുന്നു. നിലവിൽ ഡെൽഹിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി...

നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മൽസരിക്കട്ടെ എന്ന് രാഹുൽ നിലപാട് എടുത്തതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വീക്ക്' മാഗസിൻ...

തുടർഭരണം ലഭിച്ചാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. 60 വയസ് കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും, എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും. വീടുകൾ സുരക്ഷിതമാക്കുക എന്നതാണ്...
- Advertisement -