Tag: Kerala Assembly
നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി മൂന്നിന്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾക്ക് തുടക്കമാകും. ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ...
ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേരളാ പോലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പുണ്ട്. ലഹരിക്കെതിരെ പോരാടാൻ സംസ്‌ഥാന സർക്കാരിന് ഇച്ഛാശക്‌തി ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു....
ചാൻസലറെ മാറ്റാം; നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷം-ബദലിനെതിരെ വിമർശം
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ ശക്‌തമായ വാദപ്രതിവാദങ്ങൾ ആയിരുന്നു നടന്നത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി...
ഗവർണറുടെ ചാൻസലർ സ്‌ഥാനം: ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗൽഭരെ ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ടു ബില്ലുകളാണ്...
ചരിത്രത്തിലാദ്യം; സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ-സഭാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സ്‌പീക്കറായി ചുമതല ഏറ്റെടുത്ത ശേഷം എഎൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാ സമ്മേളനമാണിത്. കൂടാതെ, ചരിത്രം സൃഷ്‌ടിച്ച് സ്‌പീക്കർ പാനൽ പൂർണമായും ഇത്തവണ...
‘ജനവാസ മേഖലയെ ഒഴിവാക്കണം’; ബഫർ സോൺ പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ അവതരിപ്പിച്ച പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്.
സുപ്രീംകോടതി ബഫർ സോൺ ഉത്തരവ്...
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും...
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും. ഇന്ന് പിരിയുന്ന സഭ ഇനി മാർച്ച് 11ന് ആണ് ചേരുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11ന് ധനമന്ത്രി...





































