Tag: Kerala congress
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഇനി സംസ്‌ഥാന പാർട്ടി; അംഗീകാരം നൽകി
കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ,...
പാലായിൽ കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം; ജോസിൻ ബിനോ സ്‌ഥാനാർഥിയാകും
കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്‌ഥാന തർക്കം പരിസമാപ്‌തിയിൽ. ദിവസങ്ങളായി നഗരസഭാ അധ്യക്ഷ സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായ പാലായിൽ ഒടുവിൽ കേരള കോൺഗ്രസിന് മുന്നിൽ സിപിഐഎം മുട്ടുമടക്കി. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി...
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി തന്നെ മൽസരിക്കും, തീരുമാനമായി
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ്...
ഡിസിസി പട്ടിക; കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്‌റ്റർ പ്രതിഷേധം
കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി പ്രസിഡണ്ട് പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡണ്ടായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്‌റ്ററിൽ ഉള്ളത്.
കോൺഗ്രസിന്റെ പേരിൽ...
കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം
കോട്ടയം: ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ഡിസിസി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്‌റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്‌റ്ററിൽ ആരോപിക്കുന്നത്. നാട്ടകം സുരേഷ്, യൂജിൻ തോമസ്...
ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ കോൺഗ്രസിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തിൽ ചിലർ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതി...
പിജെ ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ; വർക്കിങ് ചെയർമാനായി പിസി തോമസ്
കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
വർക്കിങ് ചെയർമാനായി പി. സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. ടിയു കുരുവിളയാണ് ചീഫ് കോർഡിനേറ്റർ....
‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...




































