Mon, Oct 20, 2025
32 C
Dubai
Home Tags Kerala congress joseph

Tag: kerala congress joseph

കേരള കോൺഗ്രസ്‌ (ജോസഫ് വിഭാഗം) ഇനി സംസ്‌ഥാന പാർട്ടി; അംഗീകാരം നൽകി

കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ,...

കേരള കോൺഗ്രസ് (ജോസഫ്) ഇനി സംസ്‌ഥാന പാർട്ടി; സ്വന്തമായി ചിഹ്‌നവും ലഭിക്കും

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ മിന്നും വിജയത്തോടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്‌ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. 2010ൽ മാണി ഗ്രൂപ്പിൽ ലയിച്ചത് മൂലം നഷ്‌ടമായ...

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പട്ടിയുടെ...

തിരഞ്ഞെടുപ്പ് തോൽവി; കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസിന് അതൃപ്‌തി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്‌തി. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണി വിട്ടത് മൂലമാണെന്ന കണ്ടെത്തലാണ്...

പിജെ ജോസഫ് പാർലമെന്ററി പാർട്ടി നേതാവാകും; മോൻസ് ജോസഫ് ഡെപ്യൂട്ടി ലീഡർ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു. മോൻസ് ജോസഫ് എംഎൽഎ ഡെപ്യൂട്ടി ലീഡറാകും. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ ഭരണഘടന പ്രകാരം കേരളാ...

‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...

ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകില്ലെന്ന് ജോസഫ് വിഭാഗം; വഴിമുട്ടി ചർച്ച

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ജോസഫ് വിഭാഗം വിട്ടുവീഴ്‌ചക്ക് തയാറാകണമെന്ന് കോൺഗ്രസ്. എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ജോസഫ് വിഭാഗം തീരുമാനം എടുത്തതോടെ ഉഭയകക്ഷി ചർച്ച വഴിമുട്ടി. മൂവാറ്റുപുഴ സീറ്റ് വിട്ടുനൽകാമെന്ന് കോൺഗ്രസ്...

രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം...
- Advertisement -