പിജെ ജോസഫ് പാർലമെന്ററി പാർട്ടി നേതാവാകും; മോൻസ് ജോസഫ് ഡെപ്യൂട്ടി ലീഡർ

By Trainee Reporter, Malabar News
PJ-Joseph_on-mullapperiyar-dam-issue

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു. മോൻസ് ജോസഫ് എംഎൽഎ ഡെപ്യൂട്ടി ലീഡറാകും. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ ഭരണഘടന പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർത്തത്. വർക്കിങ് ചെയർമാൻ അഡ്വ. പിസി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.

Read also: സത്യപ്രതിജ്‌ഞാ ചടങ്ങ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE