സത്യപ്രതിജ്‌ഞാ ചടങ്ങ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു

By News Desk, Malabar News
Kerala-High-Court
Ajwa Travels

തിരുവനന്തപുരം: 500 പേരെ വെച്ച് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് വെച്ച് ഇത്രയും പേരേ ഉൾകൊള്ളിച്ചു നടത്തുന്ന സത്യപ്രതിജ്‌ഞക്ക് എതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുക ആയിരുന്നു കോടതി. ഉച്ചക്ക് ശേഷം ഹൈക്കോടതി ഹരജി വീണ്ടും പരിഗണിക്കും.

Also Read: സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE