Fri, Jan 23, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്‌ഥാന യാത്രക്ക് ഒരു സംസ്‌ഥാനവും ഒരു തരത്തിലുള്ള...

കേരളത്തിലെ കോവിഡ്; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം...

കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കർശന ജാഗ്രത നിർദേശം നൽകി. നിലവിൽ കേരളത്തിൽ ഓരോ ആഴ്‌ചയിലും ശരാശരി 34,000 മുതൽ 42,000 വരെയാണ് കോവിഡ് കേസുകൾ...

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലും നിയന്ത്രണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് വരുന്ന ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബെംഗളുരു നഗരത്തിലുള്ള മലയാളികൾക്ക് വ്യാപകമായി കോവിഡ് സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ...

മലപ്പുറത്തെ സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു

മലപ്പുറം : ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ടാംഘട്ട...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ...

കോവിഡ്; എറണാകുളത്ത് നഴ്‌സ് മരിച്ചു

കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു നഴ്‌സ് മരിച്ചു. മുവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പിസി(52)യാണ് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് മരിച്ചത്. ഒരാഴ്‌ച മുൻപാണ് സുലോചനക്ക് കോവിഡ്...

കോവിഡ് വ്യാപനം; രാജ്യത്ത് ആശങ്ക നിറച്ച് കേരളത്തിലെ കണക്കുകൾ

തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യം താഴേക്ക് പോകുമ്പോൾ, അതിൽ മാറ്റം വരാതെ കേരളം. സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഉയർച്ച തുടരുകയാണ്. കൂടാതെ നിലവിൽ രാജ്യത്ത് റിപ്പോർട്...
- Advertisement -