കോവിഡ്; എറണാകുളത്ത് നഴ്‌സ് മരിച്ചു

By Team Member, Malabar News
covid
Representational image

കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു നഴ്‌സ് മരിച്ചു. മുവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി സുലോചന പിസി(52)യാണ് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് മരിച്ചത്.

ഒരാഴ്‌ച മുൻപാണ് സുലോചനക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹ രോഗിയായ സുലോചനയുടെ ആരോഗ്യനില പിന്നീട് മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സുലോചന മരണത്തിന് കീഴടങ്ങിയത്.

Read also : പണം തട്ടിയെന്ന കേസ്; സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE