Fri, Jan 23, 2026
19 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം

തൃശൂർ: കോവിഡ്  രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തർക്ക്‌ കൂടുതൽ നിയന്ത്രണങ്ങൾ. ദേവസ്വം ഭരണസമിതിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 3,000 പേർക്ക്...

തിരുവനന്തപുരത്ത് ടിപിആർ 48 ശതമാനം; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: തലസ്‌ഥാനത്ത് ടിപിആർ കുത്തനെ ഉയരുന്നു. 48 ശതമാനമാണ് തിരുവനന്തപുരത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നടപടികൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. രണ്ടിൽ...

600ഓളം പോലീസുകാർക്ക് കോവിഡ്; സംസ്‌ഥാനത്ത് പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: പോലീസ് സേനയിൽ കോവിഡ് വ്യാപിക്കുന്നത് സംസ്‌ഥാനത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 2 ആഴ്‌ചക്കിടെ 600ഓളം പോലീസുകാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്തെ 30ഓളം പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. സംസ്‌ഥാനത്ത് നിലവിൽ ഗുണ്ടാവിളയാട്ടവും...

നഴ്‌സിംഗ് ഓഫിസറുടെ മരണം; അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ ഗ്രേഡ് വണ്‍ സരിതയുടെ (45) നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്‌ടമാണെന്ന്...

വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്‌തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ സരിത കോവിഡ് ബാധിച്ചു മരിച്ചത്. 52...

സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്. ഇതോടെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു. വനം, ദേവസ്വം...

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്‌ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 44.2 ശതമാനം ആണ്. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്ന സ്‌ഥിതിയാണ്‌...

രോഗവ്യാപനം ഉയരുന്നു; ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ജില്ലാടിസ്‌ഥാനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇത് പ്രകാരം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തൃശൂർ, എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങൾ...
- Advertisement -