Sat, Jan 24, 2026
18 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

മാളുകളിൽ പ്രവേശന നിയന്ത്രണം; സർക്കാർ ഓഫിസുകളിൽ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ടിപിആർ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളിൽ 50 പേര്‍ക്ക് പങ്കെടുക്കാം. എന്നാൽ ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല....

സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്‌ളാസ് വരേയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന...

വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ വ്യാപാര സ്‌ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്‌പ...

കോവിഡ് വ്യാപനം ഫെബ്രുവരി 26ഓടെ പാരമ്യത്തിൽ എത്തും; വിദഗ്‌ധർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലെ കോവിഡ് വ്യാപനം തുടർന്നാൽ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി മദ്രാസ് ഐഐടി വിദഗ്‌ധർ. കൂടാതെ നിലവിൽ 6 ശതമാനം മുതൽ...

സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അവലോകന യോഗത്തിൽ ഇന്ന് നിർണായക തീരുമാനങ്ങൾ ഉണ്ടാകും. രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ...

കോവിഡ് ക്ളസ്‌റ്റര്‍ മറച്ചുവെക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് എതിരെ നടപടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ക്ളസ്‌റ്ററുകള്‍ മറച്ച് വെക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമൈക്രോണ്‍ ക്ളസ്‌റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല....

കോവിഡ്; തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു

തിരുവനന്തപുരം: ക്യാംപസിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച...

സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ 3 മണിക്ക് ചേരുന്ന കോവിഡ് അവലോകന...
- Advertisement -