Tag: kerala covid related news
പ്രതിദിന കേസുകളിൽ കുറവില്ല; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും
കൊച്ചി: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നുതന്നെയാണ്....
സംസ്‌ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ്...
കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈ മാസം 16,17 തീയതികളിലാണ് കേന്ദ്രമന്ത്രിയടങ്ങുന്ന സംഘം കേരളത്തിൽ എത്തുക. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ്...
കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ൻമെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ്...
കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്
കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ...
ഓണാഘോഷം പരമാവധി ചുരുക്കണം; നിർദ്ദേശങ്ങളുമായി പോലീസ് മേധാവി
തിരുവനന്തപുരം: ഓണാഘോഷം സംബന്ധിച്ച് നിർദ്ദേശങ്ങളുമായി പോലീസ് മേധാവി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണം.
അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം...
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കോവിഡ് ക്‌ളസ്‌റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് പുതിയ തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്‌ളസ്‌റ്റർ...
സംസ്‌ഥാനത്ത് 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ. ഇവിടങ്ങളിൽ പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലാണ്. ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്. 16 തദ്ദേശ സ്‌ഥാപനങ്ങളിലായി 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാർഡുകളുമായി...




































