തിരുവനന്തപുരം: ഓണാഘോഷം സംബന്ധിച്ച് നിർദ്ദേശങ്ങളുമായി പോലീസ് മേധാവി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണം.
അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം, തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് മേധാവി നൽകിയത്.
National News: ഔദ്യോഗിക വസതി ലഭിച്ചില്ല; ‘വര്‍ക് ഫ്രം ഹോം’ എടുത്ത് കര്‍ണാടക മുഖ്യമന്ത്രി