Tag: kerala covid related news
കോവിഡ് നിയന്ത്രണ ലംഘനം; മൂന്ന് ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
ഓരോ പോലീസ്...
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു
തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ്...
കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത് 7,105 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
13,662 സംഭവങ്ങളാണ്...
സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ...
കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ്; നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി...
‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടും വൈറസ് ബാധ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി...
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസം മാത്രം; കോവിഡ് ഡിസ്‌ചാർജ് മാർഗരേഖ പുതുക്കി
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്‌ചാർജ് മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവർക്കും പത്ത് ദിവസം മാത്രമാണ് ഹോം ഐസൊലേഷൻ. രോഗതീവ്രത കൂടിയവർ 20 ദിവസം നിരീക്ഷണത്തിൽ കഴിയണം.
സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും. ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ് കൺസ്യൂമർ ഔട്ട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ...






































