ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു

By News Desk, Malabar News
more lockdown exemptions from today
Representational Image
Ajwa Travels

തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ് ഉത്തരവ്. കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിന് നിർദ്ദേശിച്ച വാക്‌സിനേഷൻ ഉൾപ്പടെയുള്ള വിവാദ വ്യവസ്‌ഥകൾ നിലവിൽ കർശനമാക്കിയിട്ടില്ല.

അതേസമയം, ഞായർ ലോക്ക്‌ഡൗൺ ഇന്നലെ താൽകാലികമായി അവസാനിച്ചു. അടുത്ത രണ്ട് ഞായറാഴ്‌ചകളായ 15നും 22നും ലോക്ക്‌ഡൗൺ ഇല്ല.

Also Read: തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE