Sun, Jan 25, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സ്‌ഥിതി വിലയിരുത്താൻ എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട്...

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; തദ്ദേശ സ്‌ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മിക്ക തദ്ദേശ സ്‌ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിൽ. എല്ലാ ജില്ലകളിലും ടിപിആർ അഞ്ചിൽ താഴെയുള്ള എ കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്‌ഥാപനങ്ങൾ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം...

കോവിഡ് കേസുകളുടെ വർധന; കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കേരളത്തെ വിമ‍ർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കോവിഡ‍് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കർശനമായി ഉറപ്പാക്കണം. പ്രതിവാര കേസുകളും മരണ നിരക്കും കർശനമായി...

രാജ്യത്തെ കോവിഡ് വ്യാപനം; മുന്നിലുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളാണ് കോവിഡ് വ്യാപനത്തിൽ മുന്നിലുള്ളത്. കേരളത്തിലെ പത്ത്...

ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു; സംസ്‌ഥാനത്തിന്‌ കൂടുതൽ വാക്‌സിൻ കേന്ദ്രം ഉറപ്പു നൽകി

ന്യൂഡെൽഹി: ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വളരെ മികച്ച രീതിയില്‍...

‘സംസ്‌ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ’; ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണക്കണക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ഉയർത്തി പ്രതിപക്ഷം. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ പുറത്തുവിട്ടാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജൂലൈ...

രാജ്യത്ത് സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ

ഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്‌ച മാത്രം ശേഷിച്ചിരിക്കെ സംസ്‌ഥാനത്ത്‌ ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ...

നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ പ്ളാനുമായി പോലീസ്. ഇതിന്റെ ഭാഗമായി ഡിവൈഎസ്‌പിമാരുടെയും, അസിസ്‌റ്റന്റ്‌ കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ഓരോ...
- Advertisement -