Mon, Jan 26, 2026
21 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്തെ കടകൾ തുറക്കൽ; മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചർച്ച ഇന്ന്

തിരുവനന്തപുരം : കോവിഡിനെ  ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. രാവിലെ 10 മണിയോടെ ചർച്ചക്കായി മുഖ്യമന്ത്രിയുടെ ചേംബറിൽ...

കോവിഡ് കൂട്ടപരിശോധന; പരമാവധി പേർ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും, രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന കോവിഡ് പരിശോധനാ യജ്‌ഞത്തില്‍ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി...

കോവിഡ് നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ വ്യാപാരികൾ പ്രതിഷേധം ശക്‌തമാക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്‌തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട്...

കോവിഡ് കൂട്ടപരിശോധന ഇന്ന് മുതൽ; 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധന ഇന്ന് മുതൽ നടക്കും. ഇന്നും നാളെയുമായി 3.75 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇന്ന് 1.25...

സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം; വ്യാപാരികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സാഹചര്യങ്ങളാണ് ഇപ്പോഴത്തെ നിയന്ത്രങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്‌ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും...

ഇളവുകൾ പര്യാപ്‌തമല്ല, വ്യാഴാഴ്‌ച മുതൽ എല്ലാ കടകളും തുറക്കും; വ്യാപാരികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പര്യാപ്‌തമല്ലെന്ന് വ്യാപാരികൾ. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണം. കൂടാതെ കടകളുടെ പ്രവൃത്തി സമയം ദീർഘിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച മുതൽ എല്ലാ കടകളും...

നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ 8 മണി വരെയും, ബാങ്കുകൾ എല്ലാ ദിവസവും തുറക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇളവുകളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്. ഡി...

യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ 

തിരുവനന്തപുരം : ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യം ശക്‌തമാകുന്നു. നിലവിൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പോലും ആർടിപിസിആർ പരിശോധന ഫലം...
- Advertisement -