Mon, Jan 26, 2026
21 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം 

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി മുഖ്യമന്ത്രി ഡെൽഹിയിലാണ്. അതിനാൽ...

സിറോ സർവേ; കേരളത്തിൽ കുട്ടികളിലും നടത്താൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിനായി 18 വയസിൽ താഴെയുള്ളവരിലും സിറോ സർവേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്‌തി അറിയുന്നതിനായി അടുത്ത മാസമാണ് കേരളത്തിലെ 14...

കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഗണ്യമായി കുറയാത്ത സ്‌ഥിതിയാണെങ്കിലും നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാകില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഇളവുകൾ...

കോവിഡ് ബാധിച്ചാൽ നേരത്തെ പ്രസവസാധ്യത; ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ കുഞ്ഞിന് വളർച്ചയെത്തും മുൻപ് പ്രസവസാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ...

കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി നിശ്‌ചയിച്ചു. 2,645 രൂപ മുതൽ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ...

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരണം; ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സംസ്‌ഥാനത്ത്‌ വ്യാപനം കുറയാത്തതും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം...

നിയന്ത്രണങ്ങളിൽ ഇളവ്; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇളവുകളുടെ ഭാഗമായി ഇൻഡോർ സ്‌റ്റേഡിയങ്ങളും, ജിംനേഷ്യവും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒരേ സമയം 20 പേർക്ക്...

വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന് കോളേജ് വിദ്യാർഥികൾക്ക് മുൻഗണന. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള...
- Advertisement -