Mon, Jan 26, 2026
19 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് വ്യാപനം: കേരളം ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ ഒന്ന്; ഐസിഎംആർ

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ കേരളവും ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കേന്ദ്ര ആരോഗ്യമന്ത്രി ഡോക്‌ടർ ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്...

ലോക്ക്ഡൗൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിലവിൽ സംസ്‌ഥാനത്ത് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ രോഗവ്യാപനം കുറയുന്നില്ലെന്ന് അധികൃതർ...

സംസ്‌ഥാനത്ത്‌ വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സിൻ...

കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകും; കർണാടക

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും...

18 പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താൻ സംസ്‌ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗ നിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്. നിലവിൽ...

സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടാകുന്നതായി അധികൃതർ. ഈ സാഹചര്യത്തിൽ പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്‌ഥാന സർക്കാർ. വിദഗ്‌ധരുടെ നിർദ്ദേശം...

കോവിഡ് ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്; പുതിയ രോഗികൾ 1,401

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ തിരുവനന്തപുരം ജില്ലയിൽ. 1,401 പേർക്ക് കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 10.5 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം....
- Advertisement -