Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് അവലോകന യോഗം നാളെ; സംസ്‌ഥാനത്ത്‌ കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് അവലോകന യോഗം നാളെ ചേരും. സാധാരണഗതിയിൽ ബുധനാഴ്‌ചകളിലാണ് യോഗം ചേരാറുള്ളത്. സംസ്‌ഥാനത്ത്‌ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് യോഗം നാളെ ചേരുന്നത്.  9.63 ആയിരുന്നു ഇന്ന് സംസ്‌ഥാനത്തെ...

കോവിഡിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികള്‍ക്ക് ധനസഹായം; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്‍ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം...

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 4435 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. കൂടാതെ...

കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു

കായംകുളം: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്. കായംകുളം നഗരസഭ 41ആം വാര്‍ഡിലെ സ്വകാര്യ കുടുംബ ക്ഷേത്രത്തില്‍ കഴിഞ്ഞ 13ന് ആയിരുന്നു പൂജ നടത്തിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍...

28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തിരിച്ചു പ്രവേശിക്കണമെന്ന് അഭ്യർഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ...

ലോക്ക്ഡൗൺ ഇളവ്; കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് ഹോം ഡെലിവറി...

സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. നിലവിൽ സംസ്‌ഥാനത്ത് വാരാന്ത്യത്തിൽ ഒഴികെയുള്ള ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിന് വേണ്ടിയാണ്...

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്‌ച; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്‌ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ സാഹചര്യം അനുകൂലമാകുമ്പോൾ ഉടൻ തന്നെ തുറക്കാമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപന...
- Advertisement -