Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചേക്കും; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നാളെ അർധരാത്രി മുതൽ പിൻവലിച്ചേക്കും. സംസ്‌ഥാന വ്യാപകമായി അടച്ചിടേണ്ടെന്ന നിലപാടിലാണ് സർക്കാര്‍. സംസ്‌ഥാനത്തെ സ്‌ഥിതി സമഗ്രമായി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന  യോഗം...

കോവിഡ് ചികിൽസാ നിരക്ക് ഏകീകരണം; സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടു

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ചതിന് എതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി. വില കൂടിയ മരുന്നുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്‌തതയില്ലെന്നും ആശുപത്രി...

കടുത്ത പ്രതിസന്ധി; കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടകൾ അടച്ചിട്ട് ലോക്ക്ഡൗൺ നീട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാപാരികൾക്ക് നൽകിയത് വൻ കടബാധ്യതയാണ്. തൊഴിൽ മാത്രമല്ല, തൊഴിലിനായി മുടക്കിയ...

മൂന്നാം തരംഗ പ്രതിരോധം; പ്രതിദിനം 2-2.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 2-2.5 ലക്ഷം ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്...

കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങൾ സ്‌ഥിരീകരിക്കുന്നത് നാളെ (ജൂൺ 15) മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്‌ടർമാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്...

ലോക്ക്ഡൗണിൽ ഇളവുകൾ; തീരുമാനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇളവുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. സ്‌ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും...

വ്യാപാരികള്‍ സമരത്തിലേക്ക്; ചൊവ്വാഴ്‌ച രണ്ടു ജില്ലകളില്‍ കടകളടച്ച് പ്രതിഷേധം

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വ്യാപാരികള്‍ ചൊവ്വാഴ്‌ച കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മറ്റികളാണ് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍...

ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ്‍ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
- Advertisement -