Mon, Jan 26, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം...

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം...

പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം; തലസ്‌ഥാന നഗരിയിൽ വർധന

തിരുവനന്തപുരം : സംസ്‌ഥാനത്ത് തലസ്‌ഥാന നഗരിയിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടെത്തൽ. നിലവിൽ ജില്ലയിൽ 2 എസ്‌ഐമാർ ഉൾപ്പടെ 25 പോലീസുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ,...

ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്‌ച വരെയാണ് ലോക്ക്‌ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്‌ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ...

ലോക്ക്ഡൗൺ; സംസ്‌ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ നൽകുക. അതേസമയം...

സ്വകാര്യ വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

തൃശൂർ: തൃശൂരിലെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്‌സിനേഷൻ ക്യാംപിൽ കോവിഷീൽഡ് വാക്‌സിന് 1350 രൂപയാണ്...

സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്‌ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ...

രണ്ടുദിവസം സമ്പൂർണ ലോക്ക്‌ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്‌റ്റ്; നടപടി കർശനം

തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനമാക്കും. പരിശോധനയ്‌ക്കായി കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്ത്‌ ഇന്നും നാളെയും....

സംസ്‌ഥാനത്ത് നാളെയും മറ്റെന്നാളും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നാളെയും മറ്റെന്നാളും (ശനി, ഞായർ) കടുത്ത നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അവശ്യ മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല....
- Advertisement -