Mon, Jan 26, 2026
19 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്താകെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ക്ഡൗൺ ചട്ടങ്ങൾ. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ നാളെ മുതൽ സംസ്‌ഥാനത്താകെ ഇളവുകൾ നിലവിൽ വരും. വ്യവസായ സ്‌ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാം. വ്യവസായങ്ങൾക്കുള്ള...

തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

തൃശൂർ: തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്‌ടറും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗങ്ങളിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി...

പ്രവാസികളുടെ വാക്‌സിനേഷൻ; ഒടിപി ലഭിക്കുന്നതിലെ പ്രശ്‌നം ഉടൻ പരിഹരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്നവർക്ക് പ്രത്യേക വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒടിപി ലഭിക്കുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധാറുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് മാത്രം ഒടിപി ലഭിക്കുന്ന സാഹചര്യമുണ്ട്....

വാക്‌സിനേഷൻ; വിദേശത്ത് പോകുന്നവര്‍ അറിയേണ്ടതെല്ലാം; സംശയങ്ങളും മറുപടിയും

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നൽകി ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്...

ബാങ്കുകൾ അഞ്ച് മണി വരെ; സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5, 8 തീയതികൾ ബാങ്കുകൾക്കും...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം...

കോവിഡ് ചികിൽസാ നിരക്ക്; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. പുതിയ നിരക്കിൽ ഗുണമേൻമ ഉറപ്പ് വരുത്താനാകില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയേക്കും. എന്നാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. ഇതുകൂടി...
- Advertisement -