Mon, Jan 26, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾക്ക് അനുമതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടാകുമെന്ന് സർക്കാർ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില സർക്കാർ വർധിപ്പിച്ചു. 15 സാമഗ്രികളുടെ വിലയിലാണ് വര്‍ധനവ് വരുത്തിയത്. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്‌ചയിച്ച വിലയിലാണ് സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്. പിപിഇ കിറ്റിന് 328 രൂപ...

സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും. സ്‍ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്‌തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍...

വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ മരണം; വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി; കർശന നടപടി

തിരുവനന്തപുരം: കോവിഡ് വൈറസിനേക്കാൾ ഭീതി പരത്തുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകൾ. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾ എത്തുന്നത് എന്നത് ഏറെ...

പ്രതിഫലമില്ലാതെ ഒരു മാസത്തോളം നിശബ്‌ദ സേവനം; മാതൃകയായി യൂണിയൻ തൊഴിലാളികൾ

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നാടാകെ പകച്ച് നിൽക്കുമ്പോൾ ഒരു മാസത്തോളമായി പ്രതിഫലം വാങ്ങാതെ ഓക്‌സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലി ഏറ്റെടുത്ത് യൂണിയൻ തൊഴിലാളികൾ മാതൃകയായി. പ്രതിഫലം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും തൊഴിലാളികളുടെ അവസ്‌ഥ മനസിലാക്കിയ...

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരള സർക്കാർ. ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസുവരെ 2,000...

കോവിഡ് പ്രതിരോധ വസ്‌തുക്കൾക്ക് വിപണിയിൽ അമിതവില; കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആശുപത്രികളിലെ സൗകര്യക്കുറവ് മൂലം പല രോഗികളും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. ഈ സാഹചര്യത്തിലും കോവിഡ് അവശ്യവസ്‌തുക്കൾക്ക് അമിതവില ഈടാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ...

കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; റിപ്പോര്‍ട് തേടി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട് തേടി. കുട്ടികളെയാകും മൂന്നാം തരംഗം മാരകമായി ബാധിക്കുക എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. മൂന്നാം...
- Advertisement -