Tag: kerala covid related news
കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു
കൊച്ചി: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഒൻപത് ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു. ഇതര സംസ്‌ഥാനങ്ങളിൽ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം ജാര്‍ഖണ്ഡില്‍ നിന്ന് റോഡുമാർഗം ഓക്‌സിജൻ കൊച്ചിയിൽ...
മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം
മലപ്പുറം: അര ലക്ഷം പേർ കോവിഡ് ചികിൽസയിൽ കഴിയുന്ന മലപ്പുറം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് അപര്യാപ്‌തത. ഔദ്യോഗിക കണക്ക് പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെച്ചതില്‍ ആകെ ഒഴിവുള്ളത്...
കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് സംസ്‌ഥാനത്ത് ക്ഷാമം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്ക് പിന്നാലെ കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം. രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും, മറ്റ് സംസ്‌ഥാനങ്ങൾ മരുന്നുകൾക്കായി കേരള വിപണിയെ ആശ്രയിക്കുന്നതുമാണ്...
കോവിഡ്; കേരളത്തിൽ പടരുന്നത് തീവ്ര വ്യാപനമുള്ള വകഭേദമെന്ന് ജനിതകപഠനം
തിരുവനന്തപുരം: കേരളത്തിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമെന്ന് (ബി 1.1.617.2) ജനിതകപഠനം. ഇരട്ട മാസ്‌ക്കും വാക്‌സിനേഷനും ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടണമെന്നും പഠനം...
കോവിഡ് രോഗിയുടെ വാഹനം പിടിച്ചെടുത്തു, രോഗിയെ ഇറക്കിവിട്ടു; പോലീസിനെതിരെ പരാതി
മലപ്പുറം: കോവിഡ് രോഗി സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത്, രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്ന് പരാതി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്.
കോവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും...
എറണാകുളത്ത് 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി
എറണാകുളം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലുള്ള 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങൾ...
കോവിഡ് ചികിൽസ; തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി സജ്‌ജം
തിരുവനന്തപുരം: ജില്ലയില്‍ പുതുതായി നാലു ഡിസിസികളും രണ്ടു സിഎഫ്എല്‍ടിസികളും ഏറ്റെടുത്തതായി അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിൽസ ലഭ്യമാക്കുന്നതിനാണ്...
ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി
തിരുവനന്തപുരം: ഇന്ന് എകെജി സെന്ററിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ പരാതി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ജില്ലയിൽ കളക്‌ടർ പ്രഖ്യാപിച്ച മാർഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് എകെജി സെന്ററിൽ...





































